കനത്ത മഴ ; കണ്ണൂർ ജില്ലയിൽ 16 ന് സ്കൂൾ അവധി

school leave
school leave

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂൺ 16 ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

tRootC1469263">

Tags