ഹാപ്പി ഡിവേഴ്സ് ഡേ: കണ്ണൂരിൽ വിവാഹമോചന ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

Happy Divorce Day: Young man celebrates by cutting cake on divorce day in Kannur

കണ്ണൂർ : ഭാര്യയുമായുള്ള വിവാഹമോചന കേസിൽ അനുകൂല വിധി ലഭിച്ചതിനെത്തുടർന്ന് തലശേരി മാടപ്പീടിക സ്വദേശി സന്തോഷ് കുമാർ ഷോർട്ട് വീഡിയോയിലൂടെ കേക്ക് മുറിച്ചു മധുരം കഴിക്കുന്ന തന്റെ സന്തോഷം പങ്കുവെച്ചു.

 ആർഭാടമായ വിവാഹത്തിന് ശേഷം ഭാര്യയും വീട്ടുകാരും അകാരണമായി ബന്ധം വേർപെടുത്തി, 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതിവിധി തനിക്ക് അനുകൂലമായി വന്നതോടെയാണ് സന്തോഷ് റീൽസിലൂടെ പ്രതികരിച്ചത്.

tRootC1469263">

Tags