ജിം ട്രെയിനർ ഡി.അൻചിത് നിര്യാതനായി

Gym trainer D. Anchit passes away

തോട്ടട :കിഴുന്നആലിങ്കൽ യോഗീശ്വര സന്നിധാനത്തിന് സമീപം ശ്രീനികേതിൽ അൻചിത്. ഡി ( 27 ) നിര്യാതനായി. തോട്ടട ടൈഗർ ഫിറ്റ് ജിമ്മിലെ ട്രെയിനർ ആണ്  അച്ഛൻ: പരേതനായ കെ വി ധർമ്മരാജൻ. അമ്മ: സുഹാസിനി. സഹോദരൻ അക്ഷയ്. ഡി. സംസ്കാരം വെള്ളിയാഴ്ച്ച പകൽ (21-11-2025 )12 മണിക്ക് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ

tRootC1469263">

Tags