കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അതിഥി അധ്യാപക നിയമനം

teacher

കണ്ണൂർ  : കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഈ മാസം അഞ്ചിന് രാവിലെ 10.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 0497-2945260  

Tags