പയ്യന്നൂർ സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന വേളയിൽ എസ്.ഐയെ അപമാനിച്ച ഗ്രേഡ് എസ്.ഐ ക്ക് സസ്പെൻഷൻ
Jun 18, 2025, 13:54 IST
പയ്യന്നൂർ: സർവീസിൽ നിന്നും വിരമിക്കുന്ന എസ്.ഐയെ അവഹേളിച്ച് വാട്സ്ആപ്പ് സ്റ്റാസ് ഇട്ടതിന് പയ്യന്നൂരിലെ ഗ്രേസ് എസ്.ഐ ക്ക് സസ്പെൻഷൻ.ഗ്രേഡ് എസ്.ഐ മനോജ് കുമാറിനെതിരെയാണ് ഉത്തര മേഖല റെയ്ഞ്ച് ഡി.ഐ.ജി സി.എച്ച് യതീഷ് ചന്ദ്രയുടെ നടപടി 'സംഭവത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ റൂറൽഅഡീഷനൽ എസ്.പിയോട് ഡി.ഐ.ജി നിർദ്ദേശം നൽകിയിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നും വിരമിച്ച എസ്.ഐക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ അവഹേളനമുണ്ടായത്.
tRootC1469263">.jpg)


