കീഴാറ്റൂർ ഗവ. എൽ.പി. സ്‌കൂൾ വിദ്യാരംഗം കലാ - സാഹിത്യ വേദി ഉദ്ഘാടനം ചെയ്ത് ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്

Folklorist Girish Pookoth inaugurated the Vidyarangam Arts and Literary Forum at Keezhattur Government LP School.

 തളിപ്പറമ്പ : കീഴാറ്റൂർ ഗവ. എൽ.പി. സ്‌കൂൾ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് നിർവ്വഹിച്ചു. പ്രധാനാധ്യാപിക പ്രസീത കടിയാൻ അധ്യക്ഷയായി.

കെ.രജിത, മദർ പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിൻസി ശരത് എന്നിവർ സംസാരിച്ചു. ആർ. ബ്രിജ സ്വാഗതവും ഷാൻ്റി ജോസഫ് നന്ദിയും പറഞ്ഞു.

Tags