കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി ; കണ്ണൂർ സിറ്റി സ്വദേശി അറസ്‌റ്റിൽ

Five kilograms of ganja seized at Kannur Railway Station; Kannur City native arrested.

കണ്ണൂർ ആർ പി എഫും റെയിൽവെ  ചേർന്നാണ് രഹസ്യ വിവരം ലഭിച്ചതു പ്രകാരം റെയ്ഡ് നടത്തിയത്. ആർ പി എഫ് എസ്.ഐ. കെ.വി. മനോജ് കുമാർ റെയിൽ വെ പോലീസ്എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്.

 കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടിച്ചു. കണ്ണൂർ സിറ്റികസാനക്കോട്ടയിലെ അൽമാനുൽ ഹാരിസാ (32) ണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെപിടിയിലായത്.

കണ്ണൂർ ആർ പി എഫും റെയിൽവെ  ചേർന്നാണ് രഹസ്യ വിവരം ലഭിച്ചതു പ്രകാരം റെയ്ഡ് നടത്തിയത്. ആർ പി എഫ് എസ്.ഐ. കെ.വി. മനോജ് കുമാർ റെയിൽ വെ പോലീസ്എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്. നേരത്തെ നിരീഷണത്തിലായിരുന്നു ഹാരിസ് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം.

Tags