കഞ്ചാവ് സിഗരറ്റ് വലിച്ചതിന് യുവാവിനെതിരെ കേസെടുത്തു
Nov 21, 2024, 09:14 IST
തളിപ്പറമ്പ്: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.പട്ടുവം കുതിരപ്പുറത്തെ മുട്ടുക്കന്‍ വളപ്പില്‍ ടി.കെ.മുഹമ്മദ് ആദില്‍(18)ന്റെ പേരിലാണ് കേസ്.
ഇന്നലെരാത്രി 10.30 ന് തളിപ്പറമ്പ് കോട്ടക്കുന്ന് ടര്‍ഫിന് സമീപമായിരുന്നു സംഭവം.എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെയാണ് യുവാവിനെ പിടികൂടിയത്