കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു

Ashtadravya Maha Ganapathi Homam was held at the Sri Dharmashasta Temple in Kannadiparamba.
Ashtadravya Maha Ganapathi Homam was held at the Sri Dharmashasta Temple in Kannadiparamba.

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വിശേഷാൽ മഹാ ഗണപതിഹോമം ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  നടന്നു.

Ashtadravya Maha Ganapathi Homam was held at the Sri Dharmashasta Temple in Kannadiparamba.

 തുടർന്ന് ഇസ്കോൺ ഗോപാൽ സ്ടീറ്റ് കണ്ണൂരിലെ എച്ച്‌ ജിരാഖലരാജ കനയ്യദാസ് "രാമായണം ഇന്നത്തെ സമൂഹത്തിൽ " എന്ന വിഷയത്തെ അധികരിച്ചുള്ള   പ്രഭാഷണവും  16 ന് ശനിയാഴ്ച ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃ സമിതിയുടെ നാമസങ്കീർത്തനവും  വൈകുന്നേരം 5.30 ന് രാമായണ പാരായണ സമർപ്പണത്തോടെ രാമായണ മാസാചരണ ചടങ്ങുകളും പരിപാടികളും സമാപിക്കും.

tRootC1469263">

Ashtadravya Maha Ganapathi Homam was held at the Sri Dharmashasta Temple in Kannadiparamba.

Tags