പൂവ്വത്തെ പ്ലൈവുഡ് വ്യാപാരി സിനാൻ മുഹമ്മദ് നിര്യാതനായി

Former plywood merchant Sinan Mohammed passes away

തളിപ്പറമ്പ് : പൂവ്വത്തെ പ്ലൈവുഡ്  വ്യാപാരി നിര്യാതനായി.പൂവ്വം ഗ്യാലക്സി പ്ലൈവുഡ് ഉടമ സിനാൻ മുഹമ്മദാണ് ഹൃദയാഘാതത്താൽ നിര്യാതനായത്.ഭാര്യ,,ഹൈഫാന പൂവ്വത്തെ ആലി - ആമിന ദമ്പതികളുടെ മകനാണ്. കബറടക്കം നടത്തി.

Tags