നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി.മൊയ്തീൻ ( മേമിക്ക ) നിര്യാതനായി

Former Narath Panchayat President K.V. Moiteen (Memika) passes away

നാറാത്ത്: നാന്തുരുത്തി  കെ. വി മൊയ്‌തീൻ ( 80 ) എന്ന സഖാവ് മേമിക്ക നിര്യാതനായി.നാറാത്ത്  പഞ്ചായത്ത് പ്രസിഡന്റായിരുന്നു.സിപിഎം അഭിവക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം മയ്യിൽ ഏരിയ കമ്മിറ്റിയംഗം നാറാത്ത് വില്ലേജ് പ്രസിഡന്റ്,  സി.പി.എം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പരേതരായ അബ്ദുള്ള ഹാജി -ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ :ജമീല മക്കൾ : ജംഷീർ, ഷംസീർ.മരുമക്കൾ : നാസില, ഷംന.സഹോദരങ്ങൾ :പരേതയായ ആയിഷ, മുഹമ്മദ്‌ കുഞ്ഞി (ഖദീജ ഗോൾഡ് ), ഖാദർ, റാബിയ ഖബറടക്കം :നാറാത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.ഖബറടക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്.
 

Tags