സി.പി.എം മുൻ കല്യാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം കെ. സുരേന്ദ്രൻ നിര്യാതനായി
Feb 26, 2025, 20:03 IST


കല്യാശേരി:സിപിഎം മുൻ കല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗവും മുൻ അഞ്ചാംപീടിക ഇ. എം. എസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ. സുരേന്ദ്രൻ (66) നിര്യാതനായി. മൊറാഴ കല്ല്യാശ്ശേരി ബാങ്ക് ബ്രാഞ്ച് മാനേജർ ആയിരുന്നു. .ഭാര്യ ശോഭന, മക്കൾ സീന,സിന്ത, സിജ