പരിഷത്ത് മുൻ എടക്കാട് മേഖലാ പ്രസിഡൻ്റ് പി.പി. ഗംഗാധരൻ നിര്യാതനായി

Former Edakkad Regional President of the Parishad P.P. Gangadharan passes away

എടക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടക്കാട് മേഖല മുൻപ്രസിഡണ്ട് മുഴപ്പിലങ്ങാട് കുളം കടവ് റോഡിൽ ദേവൂസിൽ  പി.പി. ഗംഗാധരൻ(80) നിര്യാതനായി.ഭാര്യ: കെ.സരോജിനി (റിട്ട : പ്രൊഫ: SN കോളേജ്), മക്കൾ: സ്മിത ഷമ്മി, (അക്ഷയ കേന്ദ്രം സിറ്റിസെൻ്റർ കൊടുവള്ളി ) ,ഷിജു ഗംഗാധരൻ (പാറോൾ യുനിവേഴ്സിറ്റി, ബറോഡ ) ലിജുഗംഗാധരൻ (ടെറകസ് സോഫ്റ്റ് : മംഗളൂര്)മരുമക്കൾ: ഷമ്മി ബിസ്നസ്സ് തലശ്ശേരി , സിൻഷ ,കാവ്യ (ആരോഗ്യ വകുപ്പ് ധർമ്മടം PHC)

tRootC1469263">

ദീർഘകാലം BEL ബ്ലാംഗ്ലൂരിലെ ജീവനക്കാരനായി റിട്ടയർ ചെയ്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖല മുൻപ്രസിഡണ്ട്, പുരോഗമന കലാസാഹിത്യ സംഘം, പ്രവർത്തകൻ , മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചു .സംസ്കാരം  നാളെ 18.11.2025 ചൊവ്വാഴ്ച രാവിലെ 11 മണി മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ ചൊവ്വാഴ്ച കാലത്ത് 7.30 മുതൽ വീട്ടിൽ പൊതു ദർശനം.

Tags