മുൻ ദേശാഭിമാനി ജീവനക്കാരൻ മയ്യിൽ ചെറുപഴശ്ശിയിലെ കെ.പി മുകുന്ദൻ നിര്യാതനായി
May 10, 2026, 07:52 IST
കണ്ണൂർ/മയ്യിൽ: ചെറുപഴശ്ശി കണ്ണോത്ത് മുക്കിനു സമീപം കെപി മുകുന്ദൻ (65) നിര്യാതനായി സിപിഐഎം ചെറുപഴശ്ശി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്, മുൻ ദേശാഭിമാനി ജീവനക്കാരനായിരുന്നു.ഭാര്യ :ശകുന്തള ( ചേപ്പറമ്പ്)
മക്കൾ: ശ്യാംജിത്ത്, സായന്ത്, ആകാശ്. സഹോദരി കെപി കൗസല്യ.സംസ്കാരം ഇന്ന് ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.
.jpg)

