ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗം സി.ഒ. ഗംഗാധരൻ നമ്പ്യാർ നിര്യാതനായി

Former BJP district committee member CO Gangadharan Nambiar passes away

ചിറ്റാരിപ്പറമ്പ് :ബിജെപി നേതാവ് ചിറ്റാരിപ്പറമ്പ്  പരശൂർ ശാന്തിനിലയത്തിൽ സി.ഒ. ഗംഗാധരൻ നമ്പ്യാർ (85) നിര്യാതനായി.ആലച്ചേരി യുപി സ്കൂൾ റിട്ട.പ്രധാന അദ്ധ്യാപകനാണ്.ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

tRootC1469263">

ഭാര്യ: പി.വി. ഇന്ദിര അമ്മ.മക്കൾ:ശ്യം ബാബു ഗംഗാധരൻ (ബിസിനസ്, കണ്ണൂർ),ശ്യം സുന്ദർ(എഞ്ചിനീയർ, ദുബായ്), അഡ്വ: ശാന്തിനി(കൂത്തുപറമ്പ്),മരുമക്കൾ: സോണിയ (കൈതേരി), ഭാഗ്യലക്ഷമി (ആറളം), അഡ്വ: സനൽകുമാർ (കൂത്തുപറമ്പ്) സഹോദരങ്ങൾ: രാധാമ്മ, രത്നവല്ലിയമ്മ, നളിനിയമ്മ, സി.ഒ.മോഹൻദാസ് (റിട്ട.എ.ഇ,കെഎസ്ഇബി), പരേതരായ സരോജിനിയമ്മ, രാഘവൻ നമ്പ്യാർ (റിട്ട. എസ് ഐ), ശ്രീധരൻ നമ്പ്യാർ (റിട്ട. മാനേജർ, എസ്ബിഐ).
 

Tags