നാടൻ പാട്ട് കലാകാരി തല്ലരിയൻ ലക്ഷ്മി നിര്യാതയായി
Mar 18, 2026, 15:25 IST
പഴയങ്ങാടി : നാടൻ പാട്ട് കലാകാരി പൊടിത്തടത്തിലെ തല്ലരിയൻ ലക്ഷ്മി (101) നിര്യാതയായി. മക്കൾ :കണ്ണൻ .ടി (റിട്ട. ടി.ടി.ഐ.ഇന്ത്യൻ റെയിൽവേ), സുശീല.മരുമക്കൾ:പരേതയായ സാവിത്രി, ബി.ഷേണായ് (കമേർസ്യൽ ഇൻസ്പെക്ടർ, റെയിൽവെ ).
.jpg)


