കണ്ണൂരിൽ 34 കുപ്പി മദ്യം കാറിൽ കടത്ത വെ യുവാവ് എക്സൈസ് പിടിയിലായി

Excise arrests youth for smuggling 34 bottles of liquor in car in Kannur
Excise arrests youth for smuggling 34 bottles of liquor in car in Kannur

മട്ടന്നൂർ :  കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിലായി.കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലാണ് 34 കുപ്പി മദ്യവുമായി പിടിയിലായത്. ഇയാൾമദ്യം കടത്താനുപോയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു . 
 
മട്ടന്നൂർഎക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.

tRootC1469263">

Tags