ഡോ. ഇ.പി അനന്തൻ നമ്പൂതിരിപ്പാട് നിര്യാതനായി

Dr. E.P. Ananthan Namboothiripad passed away
Dr. E.P. Ananthan Namboothiripad passed away

തളിപ്പറമ്പ്: മൃഗസംരക്ഷണവകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയരക്ടർ കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂർ ഇല്ലത്ത് ഡോ.ഇ.പി. അനന്തൻ നമ്പൂതിരിപ്പാട്(87) നിര്യാതനായി.

ഭാര്യ പരേതയായ കെ.ബി.രമണി. സഹോദരങ്ങൾ: പരേതരായ ഇ.പി. ഹരി ജയന്തൻ നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട്, ആര്യാ അന്തർജനം, സാവിത്രി അന്തർജനം, കല്യാണിക്കുട്ടി അന്തർജനം.

tRootC1469263">

Tags