കണ്ണൂരിൽ അടിയന്തിരാവസ്ഥ പീഡിതരുടെ സംഗമം നടത്തി

 A meeting of emergency victims was held
 A meeting of emergency victims was held

തോട്ടട: തോട്ടട പ്രദീശൻ  സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി,ക്രൂരതയ്ക്ക് വിധേയമായവരുടെ സംഗമവും അനുഭവങ്ങൾ കൈമാറലും നടത്തി. ലൈബ്രറി കൗൺസിൽ എടക്കാട്സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. 

വായനശാല പ്രസിഡന്റ് ടി കെ സുധാകരൻ അധ്യക്ഷനായി. രവീന്ദ്രൻ കിഴുന്ന, കെ പി കരുണാകരൻ, പി.സുനിൽകുമാർ എന്നിവർ അനുഭവങ്ങൾ അവതരിപ്പിച്ചു. രാജീവൻ എടച്ചൊവ്വ, കെ.പ്രകാശൻ, ടി പി പ്രകാശൻ, കെ സജീവൻ,കെ.പ്രശാന്ത് സതീശൻ എന്നിവർ സംസാരിച്ചു

tRootC1469263">

കണ്ണൂർ സിറ്റി മരക്കാർകണ്ടി യുവജന വായനശാലയിൽ രവീന്ദ്രൻ കിഴുന്ന ഉദ്ഘാടനം ചെയ്തു. ഇ.കെ. സിറാജ് അധ്യക്ഷനായി. ശ്രീധരൻ ഉരുവച്ചാൽ,രാജീവൻ എടച്ചൊവ്വ, പേഴ്സി ഗോവിയസ്, രാജേഷ് കൊയിലേരിയൻ എന്നിവർ സംസാരിച്ചു

Tags