പാപ്പിനിശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്തു

Car loses control and hits electricity pole in Pappinissery

പാപ്പിനിശേരി:പാപ്പിനിശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി പത്തുമണിയോടെബലിയപട്ടം ടൈൽസിന് മുൻവശം അതിവേഗത്തിൽ വന്ന കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ്‌ മുറിഞ്ഞു. അപകടത്തിൽ കാർ ഓടിച്ചയാൾക്ക് പരുക്കേറ്റിട്ടില്ല.

Tags