വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ ഓഫീസിന് മുൻപിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ ജ്വാല നടത്തി

A protest demonstration involving the lighting of torches was held in front of Electricity Minister Sunny Joseph's office.

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ ഇ​രു​ട്ടി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ൻറെ ഇ​രി​ട്ടി​യി​ലെ ഓ​ഫി​സി​ലേ​ക്ക് ചൂ​ട്ടു ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ ജ്വാ​ല യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ൻറ് അ​ർ​ജു​ൻ വാ​സു​ദേ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻറ കെ.​ബി. പ്ര​ജി​ൽ, ഇ​രി​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ് സി. ​ര​ജീ​ഷ്, വി.​എം. പ്ര​ശോ​ഭ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags