കണ്ണൂരിലെ മമ്പറം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു

Elderly man found dead in Mambaram river in Kannur identified

കണ്ണൂർ:മമ്പറം  പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു.  പാതിരിയാട് കൂടൻമുക്കിലെ ശ്യാമളാലയത്തിൽ കെ വാസു (65) വാണ് മരി ച്ചത്. ചൊവ്വാഴ്ച പകൽ പതിനൊന്നോടെയാണ് തലശേരി റോഡിൽ മരമില്ലിന് പിൻവശത്തായി മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തിൽ പിണറായി പൊലീസും കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥല ത്തെത്തി മൃതദേഹം പുറത്തെടുത്തു. 

tRootC1469263">

മൃതദേഹം തലശേരി ജനറൽ ആശുപ ത്രി മോർച്ചറിയിലേക്ക് മാ റ്റി. മൃതദേഹം ബുധനാഴ്ച്ച രാ വിലെ പത്തിന് വീട്ടിൽ പൊതുദർശനത്തിനുശേഷം പകൽ 12ന് പന്തക്കപ്പാറ പ്രശാന്തി വാതകശ്മശാനത്തിൽ സംസ്ക രിക്കും. ഭാര്യ: താഴെപുര യിൽ ശ്യാമള. മക്കൾ: നി ഷാദ് (ബഹ്റൈൻ), നി ബേഷ് (ബഹ്റൈൻ), നിഷിത്ത് (യുകെ). മരുമക്കൾ രമ്യ (ഇരിട്ടി), ജിഷ്ണു (പാല യാട്), നിഷ (പത്തനംതിട്ട). സഹോദരങ്ങൾ: മുകു ന്ദൻ, പരേതരായ അച്യുതൻ മാസ്റ്റർ, ഭാസ്കരൻ, യശോദ.

Tags