ഈണം സംഗീത കൂട്ടായ്മ പ്രസിഡൻ്റ്.എം.പി.അബ്ദുൽ മജീദ് നിര്യാതനായി

Eenam Sangeetha Association President M.P. Abdul Majeed passes away

 കണ്ണൂർ : കണ്ണൂരിൻ്റെകലാ സാംസ്കാരിക കൂട്ടായ്മകളിൽ നിറഞ്ഞു നിന്ന മുൻകാല പ്രവാസി കൊറ്റാളി ഹുദാ മസ്ജിദിന് സമീപം സഫൂറാസിൽ എം.പി.അബ്ദുൽ മജീദ് (71) നിര്യാതനായി. 

കണ്ണൂർ സിറ്റി ഈണം സംഗീത കൂട്ടായ്മയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: പുളിക്കണ്ടി സഫൂറ മക്കൾ :ഹാശിം,, നൗഫൽ, ഫൈസൽ, അഫ്‌സൽ

tRootC1469263">

Tags