എടക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
May 19, 2026, 09:40 IST
എടക്കാട്: മണപ്പുറം ജുമാമസ്ജിദിന് സമീപം 'സജദ' യിൽ സക്കരിയ (58) ജിദ്ദയിൽ നിര്യാതനായി. കോട്ടൂർ ചിറമ്മൽ കുടുംബാംഗമാണ്. ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന.മക്കൾ:സന,നിദാൽ,സജ, ഷൻസ. മരുമകൻ: സജീർ (ചക്കരക്കൽ) സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ്, നഫീസ. ഖബറടക്കം പിന്നീട്.
.jpg)

