ഇടച്ചേരി റസിഡൻസ് അസോ. വാർഷിക പൊതുയോഗം നടത്തി

Edachery Residence Association held its annual general meeting.
Edachery Residence Association held its annual general meeting.

പള്ളിക്കുന്ന്:  ഇടച്ചേരി നോർത്ത് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. പള്ളിക്കുന്ന് അച്ചുത വില്ലയിൽ വാർഷിക പൊതുയോഗം കോർപറേഷൻ കൗൺസിൽ അംഗം. ടി. രവിന്ദ്രൻ ഉൽഘാടനം ചെയ്തു.

സ്വാമിജി പ്രഭാകരൻ പുനലൂർ അനുസ്മരണ പ്രഭാഷണം നടത്തി  റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു   സി.കെ വിനോദൻ    അനിൽകുമാർ, കെ. രാജഗോപാലൻ   സുജിത്ത് , സി.സുമ  പി.കെ. ശ്രീലത തുടങ്ങിയവർ സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

tRootC1469263">

Tags