കണ്ണൂരിൽ ഇന്ത്യൻ അഗ്നിവീർ നേവിയിലേക്കും പാരാമിലിറ്ററിയിലേക്കും ജോലി ലഭിച്ചവരെ അനുമോദിച്ച് ഡ്രോൺ അക്കാദമി

Drone Academy felicitates those who got jobs in Indian Agniveer Navy and Paramilitary in Kannur

 മയ്യിൽ: ഡ്രോൺ അക്കാദമിയുടെ നേതൃത്വത്തിൽ  2025 ൽ നടന്ന റിക്രൂട്ട്മെൻ്റിൽ അക്കാദമിയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ അഗ്നിവീർ നേവിയിലേക്കും പാരാമിലിറ്ററിയിലേക്കും ജോലി ലഭിച്ചവർക്കായി    അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  

tRootC1469263">

Drone Academy felicitates those who got jobs in Indian Agniveer Navy and Paramilitary in Kannur

മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് സി സി വിനോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ  ഡ്രോൺ അക്കാദമി എംഡി സുമേഷ് സി സ്വാഗതം പറഞ്ഞു.മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി ശ്രീജിനി, മയ്യിൽ പഞ്ചായത്ത് അംഗം വാണിദേവി തുടങ്ങിയവർ ആശംസകളും  ഡ്രോൺ അക്കാദമി അംഗം ഭവിത നന്ദിയും അറിയിച്ചു. ഇന്ത്യൻ അഗ്നിവീർ നേവിയിലേക്ക് 2പേർക്കും പാരാമിലിറ്ററിയിലേക്ക് (എസ് എസ് സി ജിഡി )  15 പേർക്കുമാണ് ജോലി ലഭിച്ചത്.

Tags