ഡോ. കെ.വി സുരേന്ദ്രൻ നിര്യാതനായി

Dr. K. V. Surendran passed away

കണ്ണൂർ: കാടാച്ചിറമണ്ടോത്തും കാവിന് സമീപം കോട്ടത്ത് വളപ്പിൽ, പരേതനായ കെ വി.കുഞ്ഞിക്കണ്ണർ നായരുടെ മകൻ, ഡോക്ടർകെ.വി. സുരേന്ദ്രൻ  (70 ) നിര്യാതനായി. കണ്ണൂർ കൃഷ്‌ണ മേനോൻ വനിതാ കോളേജിലെ റിട്ട: പ്രിൻസിപ്പാളും തലശേരി ബ്രണ്ണൻ കോളേജ് ഇംഗ്ളീഷ് വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് (വെള്ളി)വൈകീട്ട് അഞ്ച് മണിക്ക് തറവാട് സ ശ്മശാനത്തിൽഭാര്യ :ജയശ്രീ, മക്കൾ : വിഷ്ണു, ഗായത്രി,സഹോദരങ്ങൾ, രവീന്ദ്രൻ, യതീന്ദ്രൻ, ഗീത പരേതനായ ഹരീന്ദ്രൻ.

Tags