ഏറെ തൊഴിൽ അവസരങ്ങളുള്ള മോണ്ടിസോറി കോഴ്സുകൾക്ക് പരിയാരത്തെ ഡ്രീം വീവർ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

Dream Weaver Institute in Pariyaram has invited applications for Montessori courses with many job opportunities
Dream Weaver Institute in Pariyaram has invited applications for Montessori courses with many job opportunities

കണ്ണൂർ : ഐഎംടിടിഐ ഇന്റർനാഷണൽ മോണ്ടിസ്റ്റോറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകൃത പഠനകേന്ദ്രമായ പരിയാരത്തെ ഡ്രീംവീവർ ഇന്റർനാഷണൽ മോൺടിസറി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറിടിച്ചർ ട്രെയിനിങ്ങ്' കോഴ്സിലേക്ക് പ്ലസ്ടു പാസ്സായ വനിതകളിൽനിന്നും (പ്രായ പരിധി ഇല്ല) അപേക്ഷകൾ ക്ഷണിച്ചു.

tRootC1469263">

ഇന്ത്യയിലോ വിദേശത്തോ എളുപ്പത്തിൽ ടിച്ചർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കും, സ്വന്തമായി മോണ്ടിസ്റ്റോറി സ്‌കൂൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും. പ്രീ-പ്രൈമറി/പ്രൈമറി ടീച്ചർമാർക്കും. രക്ഷകർത്താക്കൾക്കും   കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്. പൂർണമായും സജ്ജീകരിച്ചിരിക്കുന്ന മോണ്ടിസ്സോറി ലാബും. മോണ്ടിസ്സോറി പ്രിസ്‌ക്കൂളും വളരെ ലളിതവും, വിശദവുമായി തയ്യാറാക്കിയ പാഠ പുസ്തകങ്ങളും മോണ്ടിസ്സോറി ആശയം സമഗ്രമായി പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.

വ്യക്തിത്വവികസനം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ഇന്റർവ്യൂ ട്രെയിനിംഗ് എന്നീ വിഷയങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.  പ്രമുഖ സ്‌കൂളുകളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടണ്ട്. കോഴ്‌സിന് അപേക്ഷിക്കാനായി ഗിരിജ പീറ്റർ, ഫോൺ : 7907061239 എന്ന നമ്പറിൽ ബന്ധസപ്പെടണം.  വാർത്താ സമ്മേളനത്തിൽ ഗിരിജ പീറ്റർ, സി.പി. ദിവ്യ, ദീപ എന്നിവർ പങ്കെടുത്തു.

Tags