ഡോക്ടർ എം. വി രത്നം നിര്യാതയായി

Dr. M. V. Ratnam passes away

കണ്ണൂർ: പയ്യാമ്പലംഗവ:ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന ഡോക്ടർ എം.വി.രത്നം (88) നിര്യാതയായി. തളിപ്പറമ്പ് ഗവ. ആശുപത്രിയിലെ മുൻ ഫിസിഷ്യനായിരുന്നു.ഭർത്താവ്: പരേതനായ സദാനന്ദൻ.മക്കൾ: ദീപ ബാലസുബ്രമണ്യൻ, സന്ദീപ് സദാനന്ദൻ. മരുമക്കൾ: ബാലസുബ്രമണ്യൻ (ജർമ്മനി), രമ്യ സന്ദീപ് (അസി. പ്രൊഫസർ ആർട്ട്സ് ആന്റ് സയൻസ് കോളേജ്   കല്ല്യാശ്ശേരി).സഹോദരങ്ങൾ: രാജൻ, പരേതരായ സുകുമാരൻ, രാജലക്ഷ്‌മി. സംസ്കാരംനാളെ രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതു ശമശാനത്തിൽ.
 

Tags