ഡോക്ടറില്ല, പേരാവൂർ താലൂക്ക് ആശുപത്രിയിലെ രാത്രികാല സേവനം നിർത്തിവെച്ചു

No doctor, night service at Peravoor taluk hospital suspended
No doctor, night service at Peravoor taluk hospital suspended

പേരാവൂർ: ഡോക്ടറില്ലാത്തതിനാൽ പേരാവൂർ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു.

ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂപ്രണ്ട് പറഞ്ഞു.

Tags