കണ്ണൂരിൽ നഷ്ടപ്പെട്ട 30 ഓളം മൊബൈൽ ഫോണുകൾ 10 ദിവസത്തിനുള്ളിൽ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ

District Police Chief Umesh Goyal found and returned 30 lost mobile phones to their owners in Kannur within 10 days

കണ്ണൂർ: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട 30 ഓളം മൊബൈൽ ഫോണുകൾ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ IPS-ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിലൂടെ അന്വേഷണ സംഘം 10 ദിവസത്തിനുള്ളിൽ കണ്ടെത്തി.

കണ്ടെത്തിയ മൊബൈൽ ഫോണുകൾ 2026 സെപ്റ്റംബർ 14-ന് കണ്ണൂർ റൂറൽ ആസ്ഥാനത്ത് വെച്ച് ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ IPS  ഉടമസ്ഥർക്ക് നേരിട്ട് കൈമാറി. സമാനമായ കേസുകളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

Tags