നാടക രചയിതാവും സംവിധായകനുമായ വിനോദ് പി. കാനായി നിര്യാതനായി

Playwright and director Vinod P. Kanayi passes away

 പയ്യന്നൂർ: പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ കാനായി തോട്ടം കടവിലെ വിനോദ് പി കാനായി (52) നിര്യാതനായി. പരേതനായ കീനേരി കുഞ്ഞിരാമൻ്റെയും പാണച്ചിറമ്മൽ നാരായണിയുടെയും മകനാണ്.ഭാര്യ :രമ്യ ( കണ്ണാടിപൊയിൽ ) മക്കൾ : ആകാശ്., ആര്യാനന്ദ്. സഹോദരങ്ങൾ: രമേശൻ , രാജേഷ്. പരേതനായ രാജീവൻ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
 

Tags