ദേവനാ ശ്രീജിത്തിനെ അനുമോദിച്ചു

Devan congratulated Sreejith.

 കാടാച്ചിറ  കോട്ടൂർ  : കാശ്മീരിൽ നടന്ന 32 മത് താങ് താ ജൂനിയർ , ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടി ഖേലോ ഇന്ത്യയിലേക്ക് തെരഞ്ഞെടുത്ത ദേവനാ ശ്രീജിത്തിന് അനുമോദിച്ചു, ജോതിസ് കളരി സംഘ ഹാളിൽ നടന്ന ചടങ്ങിൽ എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ , എസ്, യദുനന്ദ് ഉന്നത വിജയം നേടിയ വിധു വിനോദ്. 

സിയോന. എന്നിവർക്ക് ഉപഹാരം നൽകി. ഫോക് ലർ അക്കാദമി അവാർഡ് ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പി മനോഹരൻ ഗുരുക്കൾ അധ്യക്ഷനായി  സ്പോർട്സ് കളരിപ്പയറ്റ് അസോ. രക്ഷാധികാരി വികെ ദിവാകരൻ ഗുരുക്കൾ ചാലോട് ഉപഹാരം നൽകി അനുമോദിച്ചു ചടങ്ങിൽ, അഴീക്കോട് രമേശൻ ഗുരുക്കൾ സി കെ ഉമേഷന്‍ ഗുരുക്കൾ വി പ്രസാദ് ഗുരുക്കൾ മുണ്ടൂർ സുധാകരൻ ഗുരുക്കൾ കെ  ടി ഷാജി കെ ബേബി ടീച്ചർ വിദ്യാരാജ് വിജേഷ് കൊയ്യോട് അഭയാ സുരേന്ദ്രൻ  , എന്നിവർ ചടങ്ങിൽ സംസാരിച്ചു

Tags