കണ്ണൂരിലെ റെയിൽവെ ക്വാർട്ടേഴ്സുകൾ പൊളിച്ചു തുടങ്ങി

Demolition of railway quarters in Kannur has begun
Demolition of railway quarters in Kannur has begun

കണ്ണൂർ : കണ്ണൂർ റെയിൽവെ ക്വാർട്ടേഴ്സുകൾ പൊളിച്ചു തുടങ്ങി. ചൊവ്വാഴ്ച്ചരാവിലെ മുതലാണ് കണ്ണൂർ സ്റ്റേഷനിലെ  നാലാം ട്രാക്കിന് സമീപമുള്ള പഴയ റെയിൽവെ ക്വാർട്ടേഴ്സുകൾ ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചു തുടങ്ങിയത്.

 നേരത്തെ ഇവിടെയുള്ള മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. റെയിൽവെ ഭൂമി പാട്ടത്തിന് കൊടുത്തതിൻ്റെ ഭാഗമായി സ്വകാര്യ കമ്പിനിയുടെ വൻ കെട്ടിട സമുച്ചയം ഇവിടെ വരുമെന്നാണ് വിവരം. യുദ്ധകാലടി സ്ഥാനത്തിലാണ് റെയിൽവെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്.

tRootC1469263">

Tags