ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: കണ്ണൂരിൽ സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
Oct 10, 2026, 16:16 IST
കണ്ണൂർ: ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമായി സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി .
തളാപ്പിലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതാക്കളായടി വി രാജേഷ്, എൻ ചന്ദ്രൻ ഒ കെ വിനേഷ് എൻ ഷാജിർ എന്നിവർ നേതൃത്വം നൽകി.
.jpg)


