മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 1, 2025, 13:56 IST


പഴയങ്ങാടി : മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ പി.കെ നൗഫലിനെയാ (40) ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കക്കാടൻ ചാൽ അണക്കെട്ടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം. കണ്ടെത്തിയത്. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു പോം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.