ദളിത് ആക്ടിവിസ്റ്റ് ചിത്രലേഖയെ അനുസ്‌മരിച്ചു
Oct 6, 2026, 10:30 IST
കണ്ണൂര്‍: മരണമടഞ്ഞ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ രണ്ടാമത് വാര്‍ഷിക അനുസ്മരണം കണ്ണൂരില്‍ അഡ്വ. വി.ആര്‍. അനൂപ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ശശികല അധ്യക്ഷത വഹിച്ചു.
വിനോദ് കുമാര്‍ രാമന്തളി അനുസ്മരണ പ്ര ഭാഷണം നടത്തി. അഡ്വ. കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, കെ. ലക്ഷ്മണന്‍, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. പത്മനാഭന്‍ മൊറാഴ സ്വാഗതം പറഞ്ഞു.
.jpg)


