കണ്ണൂർ പയ്യന്നൂരിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി
Nov 22, 2025, 10:44 IST
കണ്ണൂർ : പയ്യന്നൂരിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി.
പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് പത്രിക സമർപ്പിച്ചത്.
പ്രദേശത്തെ 3 ബ്രാഞ്ചുകളിലെ 26 സി പി ഐ എം അംഗങ്ങൾ വൈശാഖിനൊപ്പം പത്രിക നൽകാനെത്തി. മത്സരിക്കുന്നത് പാർട്ടിക്ക് രാജിക്കത്ത് കൈമാറിയതിന് ശേഷം.
tRootC1469263">.jpg)


