കണ്ണൂർ എസ്.എൻ പാർക്കിൽ കോർപറേഷൻ ഓപ്പൺ ജിം തുറന്നു

Corporation opens open gym at Kannur SN Park

കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പേറേഷൻ പരിധിയിൽ നിർമ്മിച്ച അഞ്ചാമത്തെ ഓപ്പൺ ജീം കണ്ണൂർ എസ് എൻ പാർക്കിൽ സപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ പി വി ജയസൂര്യൻ അധ്യക്ഷവഹിച്ചു സുരേഷ് ബാബു എളയാവുർ , കൗൺസിലർസുനിഷ  എന്നിവർ സംസാരിച്ചു.

tRootC1469263">

Tags