കണ്ണൂരിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ രാത്രി കാല മൃഗചികിത്സാ സേവനത്തിനും ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാർ നിയമനം

Contract appointment for night veterinary service and tele veterinary unit under the Animal Husbandry Department in Kannur

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ  രാത്രി കാല മൃഗചികിത്സാ സേവനത്തിനും ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാർ അടിസ്ഥാനത്തിൽ  90 ദിവസത്തേക്ക് ബി വി എസ് സി ആൻഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെയും റേഡിയോഗ്രാഫറെയും ഡ്രൈവർ കം അറ്റന്റൻറിനെയും നിയമിക്കുന്നു.  

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 11 ന് യഥാക്രമം 11.30, 12.30, രണ്ട് മണി സമയങ്ങളിൽ കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700267

Tags