മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാവ് എ പി ജയശീലനെ അനുസ്മരിച്ചു

Fishermen remember Congress leader A.P. Jayaseela
Fishermen remember Congress leader A.P. Jayaseela

കണ്ണൂർ : മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായിരുന്ന  ഏ. പി ജയശീലന്റെ പതിനഞ്ചാമത് ചരമ വാർഷിക ദിനത്തിൽ കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. 

tRootC1469263">

നേതാക്കളായ അഡ്വ. ടി. ഒ. മോഹനൻ, ലീലാകൃഷ്ണൻ, സുരേഷ് ബാബു എ ളയാവൂർ, മനോജ് കൂവേരി, ടി ജയകൃഷ്ണൻ, സി വി സന്തോഷ്, പി അശോകൻ, ആർ ഗംഗാധരൻ ,എ പി പ്രഭാകരൻ,എ ടി നിഷാത്ത്, മുണ്ടേരി  ഗംഗാധരൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കായക്കൽ രാഹുൽ, പി അനൂപ്, ഉഷ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

Tags