കണ്ണൂർ കോർപറേഷനിലെ എളയാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി

Complaint alleging double voting for LDF candidate in Elayavoor, Kannur Corporation
Complaint alleging double voting for LDF candidate in Elayavoor, Kannur Corporation

കണ്ണൂർ : കണ്ണൂർ കോർപറേഷനിലെഎളയാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി.കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സൗത്ത് ഡിവിഷനിലെ  എൽ ഡി എഫ് സ്ഥാനാർഥി വിജിനക്കാണ് ഇരട്ട വോട്ടുള്ളതായി തെളിഞ്ഞത് എളയാവൂർ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാർഡിലും വിജിനക്ക് വോട്ടുള്ളത്.

tRootC1469263">

സ്ഥാനാർത്ഥിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കളക്ടർക്ക്  പരാതി നൽകി  റിട്ടേണിംഗ് ഓഫിസർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.

Tags