കണ്ണൂർ തോട്ടട സ്വദേശിയായ യുവാവിനെ കാൺമാനില്ലെന്ന് പരാതി
Nov 6, 2026, 16:50 IST
എടക്കാട് : തോട്ടട സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി കിഴുന്നയിലെ പി വി സലിൻ കുമാറിനെയാണ് (48) കഴിഞ്ഞ നാല് ദിവസമായി കാണാതായത്.
ബന്ധുക്കൾ നൽകിയ പരാതിയിൽ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 730 600 99 02 എന്ന നമ്പറിലോ എടക്കാട് പോലീസിലോ അറിയിക്കണം.
.jpg)

