ഡോ. പി.വി. മോഹനൻ അനുസ്‌മരണം നടത്തി

A commemoration of Dr. P.V. Mohanan was held.

കണ്ണപുരം : ശാസ്ത്രജ്ഞനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ.പി.വി.മോഹനൻ്റെ രണ്ടാം ചരമ വാർഷികാചരണം നടത്തി.  മഹാത്മ സേവാഗ്രാം ഹാളിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എ.കെ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മ സേവാഗ്രാം ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

 എം.നാരായണൻ, ടി.സി. ഗംഗാധരൻ, രാജേഷ് പാലങ്ങാട്ട്, എ.വി. സിദ്ധിഖ്,സതീഷ് കടാങ്കോട്ട്,സി.ടി.അമീറലി,പി.വി.സരോജിനി,പി.കെ.സുധാകരൻ,ദിനു മൊട്ടമ്മൽ,സന്തോഷ് വള്ളുവൻകടവ്,സിന്ധു ദിനേശൻ, സതീശൻ വടക്കേടത്ത്,സി.ജയപ്രകാശൻ,ഷാജി കാവുങ്കൽ,സി.ശശികുമാർ,ഗ്രേസി ബോണിഫസ്,ഷൈമ സജീവൻ എന്നിവർ പ്രസംഗിച്ചു.
 

Tags