"യാഗഭൂമിയിൽ ദർശനപുണ്യം തേടി സിനിമ താരം ശ്വേത മേനോൻ"..!
Jun 14, 2025, 18:05 IST
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം, സിനിമ താരം ശ്വേത മേനോൻ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി, ശനിയാഴ്ച രാവിലെയാണ് ശ്വേത മേനോൻ ദർശനത്തിനായി അക്കരെ സന്നിധിയിൽ എത്തിയത്. ശ്വേത മേനോനെ ദേവസ്വം അധികൃതർ സ്വീകരിച്ചു.
തുടർന്ന് ദർശനം നടത്തി തിരുവഞ്ചിറയിൽ പ്രദക്ഷിണം നടത്തിയ ശേഷം കൊട്ടിയൂർ. ദേവസ്വം ചെയർമാൻ്റെ കയ്യാലയിൽ എത്തിയ ശ്വേത മേനോനെ തിട്ടയിൽ നാരായണൻ നായർ സ്വീകരിച്ചു.
tRootC1469263">
.jpg)


