ചിറക്കൽ കോവിലകം ഗീതാ വർമ്മ നിര്യാതയായി

Chirakkal Kovilakam Geetha Varma passes away


ചിറക്കൽ :ചിറക്കൽ കോവിലകം ഗീതാ വർമ്മ (66-പുതിയ കൊട്ടാരം) നിര്യാതയായി. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ പരേതനായ ആർ. രവിവർമ്മ (തമ്പുരാൻ ഗുരുസ്വാമി)യുടെയും ചിറക്കൽ കോവിലകം വലിയ തമ്പുരാട്ടി ചന്ദ്രമതി തമ്പുരാട്ടിയുടെയും മകളാണ്. പരേതനായ പി. കെ. ഇ. രാജ (തിരുവണ്ണൂർ കോവിലകം) ആണ് ഭർത്താവ്.

tRootC1469263">

മക്കൾ: ഹരിപ്രസാദ് രാജ, ഹരിമോഹൻ രാജ.സഹോദരങ്ങൾ: രാജകുമാർ വർമ്മ, പ്രീത വർമ്മ, രേണുക വർമ്മ, സുരേഷ് വർമ്മ.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചിറക്കൽ കോവിലകം ശ്മശാനത്തിൽ  നടത്തും.
 

Tags