ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷിച്ചു

Three workers trapped under soil after a perimeter wall collapsed in Cheruvathur have been rescued.

ചെറുവത്തൂർ: ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ പെട്ട് മണ്ണിനടിയിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  ആരുടേയും നില ഗുരുതരമല്ല. 

കരിവള്ളൂർ സ്വദേശികളായ സ്വദേശികളായ അശോകൻ, വിജേഷ് മാണിയാട്ട് സ്വദേശി അശോകൻ എന്നിവരാണ് ഇന്ന് മണ്ണിനടിയിൽ പെട്ടത്. ചീമേനി, നടക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags