ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക പി. എം. ജിഷ നിര്യാതയായി
Dec 22, 2025, 12:26 IST
കല്ല്യാശ്ശേരി: ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കീച്ചേരി കുന്നിലെ വിബ്ജിയോർ നിവാസിൽ പി.എം. ജിഷ (45) നിര്യാതയായി.. ഭർത്താവ്: കെ.പി.രാമകൃഷ്ണൻ(കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ട്രഷറർ). അച്ഛൻ: ഇ.എൻ. രാഘവൻ നമ്പ്യാർ, അമ്മ:പി.എം. പരിമള.മകൻ: നിഹാർ ( വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയ, കെൽട്രോൺ നഗർ ).സഹോദരൻ: പി.എം.ജിയേഷ് . ഭൗതിക ശരീരം രാവിലെ 10.30 വരെ അഞ്ചാംപീടിക ഒഴക്രോം റോഡ് ഉജാല വീട്ടിലും. പിന്നീട് കീച്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം 11.30 ന് പാളിയത്ത് വളപ്പിലെ സമുദായ ശ്മാശനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.
.jpg)


