കണ്ണൂർ ചേലേരി തങ്ങൾ റോഡിൽ എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ച സോളാർ ലൈറ്റിൻ്റെ ബോർഡുകൾ നശിപ്പിച്ചതായി പരാതി

Complaint that solar light boards built with MLA funds were destroyed on Cheleri Thangal Road, Kannur

 മയ്യിൽ : ചേലേരി തങ്ങൾ റോഡിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് വെള്ളിയാഴ്ച്ച നിർമിച്ച സോളാർ ലൈറ്റിൻ്റെ ബോർഡുകൾ നശിപ്പിച്ചതായി പരാതി.

കൊളച്ചേരി പഞ്ചായത്ത് പത്താം വാർഡിൽ നൂഞ്ഞേരി ദാലിൽ പള്ളി റോഡിൽ തങ്ങൾ റോഡ് ബസ്സ് സ്റ്റോപ്പിന് സമീപം ഇന്നലെ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡുകളും അനുബന്ധ സാധനങ്ങളുമാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. മയ്യിൽ പൊലീസിൽ നൽകിയപരാതിയിൽ കേസെടുത്തു അന്വേഷണമാരംഭിച്ചു.

tRootC1469263">

Tags