ചേലേരി സ്വദേശിയായ മധ്യവയസ്ക്കൻ ഗൾഫിൽ മരണമടഞ്ഞു

A middle-aged man from Cheleri died in the Gulf.

മയ്യിൽ: ചേലേരി സ്വദേശിയായ മധ്യവയസ്കൻ ഗൾഫിൽ നിര്യാതനായി.ചേലേരി വൈദ്യർ കണ്ടിക്ക്സമീപം പരേതനായ അപ്പു പോലിസിൻ്റെയും ജാനകിയുടെയും മകനായ വേലായുധൻ അരിങ്ങേത്താണ്(59) അബുദാബിയിൽ താമസ സ്ഥലത്ത്ഹൃദ്യഘാതത്തേ തുടർന്ന് മരണമടഞ്ഞത് ഭാര്യ റീഷ ( മാങ്ങാട്ട് ). മകൻ വൈഷ്ണവ്. സഹോദരങ്ങൾ .അരിങ്ങേത്ത് രാധാകൃഷ്ണൻ, രാജീവൻ, മനോജ്, പരേതയായ രാധ. 

Tags